Six parties promised to join hands with congress in Madhya Pradesh<br />നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കേ ബിജെപിയെ പൂട്ടാന്‍ പുതിയ അടവുമായി കോണ്‍ഗ്രസ്. പൊതുവേ ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുന്ന സംസ്ഥാനത്ത് ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം സാധ്യമായാല്‍ അത് ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ആകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.<br />#MadhyaPradesh